SPiCE most viewed videos in indulekha
 

Jeevithathil Orikkal Mathram Sambhavikkunnava

Experiences shared by journalist Anil Kumar A.V., who is working with Desabhimani.
Green Books Thrissur, Kerala
Pages: 115 Price: INR 65
HOW TO BUY THIS BOOK

നമ്മുടെ നാട്‌, അതിന്റെ പോരാളികള്‍, വിസ്‌മയങ്ങളും കൌതുകങ്ങളുമായി ചരിത്രത്തിന്റെ നെറുകയില്‍ സ്ഥാനം പിടിച്ച അപൂര്‍വ വ്യക്‌തിത്വങ്ങള്‍ എന്നിങ്ങനെ ഒരു പത്രപ്രവര്‍ത്തകന്റെ അന്വേഷണങ്ങളുടെ ഫലമാണ്‌ ഈ പുസ്‌തകം. വ്യക്തികളെന്ന നിലയില്‍ അവര്‍ അനുഭവിച്ച വേദനകളും ഒറ്റപ്പെടലിന്റെ ഇരുണ്ട അവസ്‌ഥകളുമെല്ലാം വായനക്കാരനെ അനുഭവിപ്പിക്കുന്നു എന്നതാണ്‌ ഈ പുസ്തകത്തിന്റെ സവിശേഷത.
കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയഫോട്ടോഗ്രാഫര്‍മാരിലൊരാളായ പൊന്ന്യത്ത്‌ ഗോപാലനും കുഞ്ഞപ്പന്റെ സൈക്കിളുമൊക്കെയാണ്‌ ഈ പുസ്തകത്തിന്റെ ആദ്യ ഭാഗത്തില്‍. പ്രശസ്തമായ ഒരു ആതുരാലയത്തേയും അതിനെ ചുറ്റിപ്പറ്റിയുള്ള മനുഷ്യരെയും കുറിച്ചാണ്‌ രണ്ടാം ഭാഗമായ വെല്ലൂര്‍ സ്‌കെച്ചുകളില്‍. മൂന്നാം ഭാഗത്തില്‍ ഏ.കെ.ജി., നായനാര്‍, കെ. പി. ആര്‍. തുടങ്ങിയ നേതാക്കളെ അനുസ്‌മരിക്കുന്നു.


PAGE 13


PAGE 14


PAGE 15


COPYRIGHTED MATERIAL

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger