Kanneerinte Madhuryam

Poorna Publications, Kozhikode, Kerala
Pages: 172 Price: INR 50
HOW TO BUY THIS BOOK
അരനൂറ്റാണ്ടായി ഇദ്ദേഹത്തെ എനിക്കറിയാം. ഞാനൊരു അര്‍ദ്ധപട്ടിണിക്കാരനായ വിദ്യാര്‍ഥിയായി കോഴിക്കോട്ടു കഴിയുന്ന കാലത്ത് പാഠപുസ്‌തകങ്ങള്‍ കൊണ്ടുവന്നു തരുന്ന മഹാബലിയായി ഇദ്ദേഹം മുന്നില്‍ പ്രത്യക്ഷപ്പെട്ടു. വില ഗഡുക്കളായി കൊടുത്താല്‍ മതി. നാലുകൊല്ലം ഇതു തുടര്‍ന്നു. ഗഡു അഥവാ മുടങ്ങിയാലും കുഴപ്പമില്ല, അടുത്ത പുസ്‌തകം കിട്ടാതിരിക്കില്ല. പിന്നീടദ്ദേഹത്തെ കാണുന്നത് പുസ്‌തകവില്‌പനക്കാരന്‍ എന്നതിലുപരി പ്രസിദ്‌ധനായ പ്രസാധകന്‍ കൂടി ആയതില്‍ പിന്നെയാണ്. അപ്പോഴും അതേ ചിരി, സാരള്യം.: അവതാരികയില്‍ സി. രാധാകൃഷ്ണന്‍.
ടി. ബി. എസ്, പൂര്‍ണ പബ്ലിക്കേഷന്‍സ് എന്നിവയുടെ സ്‌ഥാപകനായ എന്‍. ഇ. ബാലകൃഷ്‌ണമാരാരുടെ ആത്‌മകഥ.
PAGE 9


PAGE 11


PAGE 13


PAGE 14


PAGE 15


PAGE 16

COPYRIGHTED MATERIAL
1 Comments:
interesting. where can i get a copy of the book?
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME