SPiCE most viewed videos in indulekha
 

Thathrikuttiyude Smarthavicharam

Study by Alankode Leelakrishnan
Mathrubhumi Books Kozhikode, Kerala
Pages: 71 Price: INR 40
HOW TO BUY THIS BOOK

കേരളീയ സാമൂഹികജീവിതത്തില്‍ ഐതിഹ്യകഥ പോലെയുള്ള നാട്ടറിവുചരിത്രമായിക്കിടന്ന താത്രീവിചാരത്തെ ചരിത്ര സാമഗ്രികളുടെ പിന്‍ബലത്തോടെ വിശകലനം ചെയ്‌തിരിക്കുകയാണ്‌ ആലങ്കോട്‌ ലീലാകൃഷ്‌ണന്‍. പലരില്‍ നിന്നും ശേഖരിച്ച നാട്ടറിവുകളും താത്രിക്കഥയെ മുന്‍നിര്‍ത്തി നമ്മുടെ ഭാഷയിലുണ്ടായ രചനകളും ചില പഴയ രേഖകളും ഉപയോഗിച്ചാണ്‌ ഈ വിശകലനം. കല, സാഹിത്യം, സംസ്‌കാരം, സ്‌ത്രീവിമോചനം, സാമൂഹിക നവോത്‌ഥാനം തുടങ്ങി ഇരുപതാം നൂറ്റാണ്ടിലെ കേരള ചരിത്രത്തില്‍ താത്രികഥ സ്വാധീനിക്കാത്ത മേഖലകളൊന്നുമുണ്ടായിരുന്നില്ല. ആ മായാമാരീചമോഹത്തിനു പിന്നാലെ അറിയാവഴികളിലേക്കും കാണാകാഴ്‌ചകളിലേക്കുമുള്ള ഒരു യാത്ര.

PAGE 15


PAGE 16


PAGE 17


COPYRIGHTED MATERIAL
RELATED PAGES
1. Other History Books

1 Comments:

Anonymous Anonymous said...

Kudos to Alangot for such a nice documentation. Even in today's world especially in Kerala you can see many Thathris. At least the real Thathri was heard and she could expose the orthodox men who physically exploited her and denied her freedom.

Today's Thathris are never heard. They are exploited by politicians & rich. Without reveling the truth they are either forced to commit sucide or murdered.

2:14 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger