SPiCE most viewed videos in indulekha
 

Pakalukal, Rathrikal

Collection of poems by Ayyappapanicker
Mathrubhumi Books Kozhikode, Kerala
Pages: 92 Price: INR 5o
HOW TO BUY THIS BOOK

"കാല്‍പനികനും കോമാളിയും വിവേകിയും കലാപകാരിയും ദു:ഖിയും വൈരാഗിയുമെല്ലാം ഒരാളാവുന്നതിന്റെ വൈചിത്ര്യമാണ്‌, സമഗ്രതയാണ്‌ അയ്യപ്പപ്പണിക്കരുടെ കവിതകള്‍ പ്രകടിപ്പിക്കുന്നത്‌. ഒരേ ശീലില്‍ പാടുന്ന സമകാലീനരായ പൈങ്കിളികളില്‍ നിന്ന് വ്യത്യസ്തനായി ഏത്‌ അനുഭവത്തേയും ആവാഹിക്കാന്‍ സമര്‍ഥമായ ഒരു രചനാപാടവം അദ്ദേഹത്തിനുണ്ട്‌.
കുട്ടനാടന്‍ ദൃശ്യങ്ങളില്‍ നിന്ന് അമേരിക്കയുടെ ഹൃദയരേഖ അന്വേഷിച്ച്‌ പോകാനും കുടുംബപുരാണത്തില്‍ നിന്ന് പ്രാപഞ്ചികസത്യത്തിന്റെ പൊരുള്‍ തേടി അലയാനും ഈ കവിക്ക്‌ കഴിയുന്നു; എവിടെ പോയാലും സ്വന്തം വീട്ടിലേക്കു തന്നെ മടങ്ങി വരുന്നു." ഒ. കെ. ജോണിയുടെ ആമുഖക്കുറിപ്പില്‍ നിന്ന്.
ഇവിടെ ജീവിതം, കുടുംബപുരാണം, ഗോപികാദണ്ഡകം, മൃത്യുപൂജ, സുന്ദരി എന്നിങ്ങനെ അയ്യപ്പപ്പണിക്കരുടെ ഏറ്റവും മനോഹരങ്ങളായ ഇരുപതു പ്രശസ്‌ത കവിതകള്‍.



PAGE 11


PAGE 12


PAGE 13



COPYRIGHTED MATERIAL

RELATED PAGES
Ayyappapanikar Collection

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger