Changampuzha Jeevithavum Kalapavum

Green Books Thrissur, Kerala
Pages: 283 Price: INR 150
HOW TO BUY THIS BOOK
ചങ്ങമ്പുഴയുടെ ജീവിതത്തെയും കലയെയും ചേര്‍ത്തുവെച്ചു കാണാനാണ് പി. എം. ഷുക്കൂര്‍ ഈ പുസ്‌തകത്തില്‍ ശ്രമിക്കുന്നത്. കവിയുടെ കത്തുകളും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ നല്‌കിയിട്ടുള്ള തെളിവുകളും സമകാലികരായ ചില എഴുത്തുകാര്‍ നടത്തിയിട്ടുള്ള നിരീക്ഷണങ്ങളും ഉപയോഗിച്ച് ചങ്ങമ്പുഴയുടെ കാല്‍മുദ്ര പതിഞ്ഞ പാതകളിലൂടെ ഷുക്കൂര്‍ ഒരു ദീര്‍ഘസഞ്ചാരത്തിനൊരുമ്പെടുന്നു. ചങ്ങമ്പുഴയെക്കുറിച്ച് ഇതിനകം പുറത്തു വന്നിട്ടുള്ള ചില ജീവചരിത്രപഠനങ്ങളിലെ വസ്തുതാപരമായ പിശകുകള്‍ ചൂണ്ടിക്കാട്ടാനും പലരും വിട്ടു കളഞ്ഞ അപ്രിയ സത്യങ്ങള്‍ എടുത്തു പറയാനും അദ്ദേഹം തുനിയുന്നു.


PAGE 15


PAGE 16


PAGE 17


COPYRIGHTED MATERIAL
RELATED PAGES
» LIFE SKETCH
» Changampuzha Krishnapillai
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME