SPiCE most viewed videos in indulekha
 

Khadarinte Pennungal

Short stories by U. A Khader
Mathrubhumi Books Kozhikode, Kerala
Pages: 80 Price: INR 40
HOW TO BUY THIS BOOK

ഓരോ കാലത്തിന്റെയും സാമൂഹിക- രാഷ്‌ട്രീയ- സദാചാര വ്യവസ്‌ഥകളാണ്‌ എഴുത്തിലും പുനരുല്‍പ്പാദിപ്പിക്കപ്പെടുന്നത്‌. നമ്മുടെ എഴുത്തുകാര്‍ സ്‌ത്രീകളുടെ ശരീരത്തെയും മനസ്സിനെയും എങ്ങനെ വായിച്ചറിഞ്ഞു എന്നു രേഖപ്പെടുത്തുന്ന ഒരു കഥാപുസ്‌തക പരമ്പരയിലെ സമാഹാരമാണ്‌ ഖാദറിന്റെ പെണ്ണുങ്ങള്‍. ഉള്ളിലുള്ളതെല്ലാം ഉള്‍വിലക്കുകളില്ലാതെ വെളിപ്പെടുത്തുന്നവരാണ്‌ ആ സ്ത്രീകള്‍. നാഗരികതയുടെ കാപട്യങ്ങള്‍ ആവേശിക്കാത്തവര്‍. നെല്ലിയേരി മാണിക്കോത്തെ ദേവി മുതല്‍ വിശ്വനാഥന്റെ ഭാര്യ വരെ പത്തു
കഥകള്‍.


PAGE 74


PAGE 75


PAGE 76


COPYRIGHTED MATERIAL
RELATED PAGES:
1. U A Khader

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger