Devadasitheruvukalilude

Green Books Thrissur, Kerala
Pages: 108 Price: INR 65
HOW TO BUY THIS BOOK
നിയമം തടഞ്ഞിട്ടും കര്‍ണാടകയിലും ഗോവയിലും ആന്ധ്രയിലുമൊക്കെ, ഭക്‌തിയുടെ മറവില്‍ ഇന്നും ദേവദാസി സമ്പ്രദായം നിലനില്‍ക്കുന്നു. ദേവദാസി കോളനികളിലൂടെ സഞ്ചരിച്ച് അവരുടെ ജീവിതം നേരിട്ടു കണ്ടതിന്റെ അനുഭവവിവരണം നല്‌കുകയാണ് കഥാകൃത്തായ പി. സുരേന്ദ്രന്‍ ഈ ഗ്രന്ഥത്തില്‍. നൃത്തത്തിലൂടെയും സംഗീതത്തിലൂടെയും ഇന്ത്യയൊട്ടുക്ക് പ്രശസ്‌തരായ ദേവദാസികളെ സൃഷ്‌ടിച്ച ഗോവയുടെയും പടിഞ്ഞാറന്‍ ഡക്കാന്റെയും ചരിത്രവും ഭൂപ്രകൃതിയും ഗോത്രജീവിതവും നിറഞ്ഞ യാത്രയുടെ പുസ്‌തകം കൂടിയാണിത്.
PAGE 25


PAGE 26


PAGE 27


PAGE 28


PAGE 29

COPYRIGHTED MATERIAL
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME