Oru Aids Rogiyude Dayarikkurippukal

Karunikan, Kochi, Kerala
Pages: 130 Price: INR 69
HOW TO BUY THIS BOOK
ജീവിതത്തിനും മരണത്തിനും ഇടയ്‌ക്കുള്ള നേര്‍ത്ത നൂല്‍പ്പാലത്തിലൂടെ കഴിഞ്ഞ പതിനേഴു വര്‍ഷമായി യാത്ര ചെയ്യുന്ന ഡേവിഡ് പെരുമായന്‍ എന്ന എയ്‌ഡ്‌സ് രോഗിയുടെ ഡയറിക്കുറിപ്പുകള്‍. കാല്‍ച്ചുവട്ടിലെ മണ്ണിളകി തനിക്കു ചുറ്റുമുള്ള ഭൂമി, പാതാളമായി രൂപപ്പെട്ടപ്പോഴും അസാമാന്യ ധൈര്യത്തോടെ ജീവിതത്തെ സമീപിച്ച ഒരു മനുഷ്യന്റെ കഥ. ഒപ്പം മറ്റനേകം എയ്‌ഡ്‌സ് രോഗികളുടെയും. രണ്ടു ഘട്ടങ്ങളിലായാണ് ഡയറിക്കുറിപ്പുകള്‍. ആദ്യഘട്ടം 1999 മാര്‍ച്ച് 17-ന് ഡേവിഡ് തന്റെ ഭവനത്തില്‍ വച്ച് എഴുതി തുടങ്ങുന്നതാണ്. 2002 ജൂണില്‍ തുടങ്ങുന്ന രണ്ടാം ഘട്ടം കുറിപ്പുകളില്‍ മറ്റ് എച്ക്. ഐ. വി. ബാധിതരുടെ അനുഭവങ്ങളാണ്.
PAGE 17


PAGE 18


PAGE 19

COPYRIGHTED MATERIAL
5 Comments:
i find this chapter as very interesting. I feel pity for the Aids patients.
how can i meet the author of the book?
two three pages which i read was really touching. my sincere support to the patient.
Tom. Thomas, Vazhayil
the begining of the book is very touching.this may be an eye opening for the kerala society. any way congrats to the publishers
When i read these three pages i really feel sad.but still im very curios to know where is he now? is he still alive? we have to give him good support.
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME