SPiCE most viewed videos in indulekha
 

Mattathi

Novel by Sarah Joseph
Current Books Thrissur, Thrissur, Kerala
Pages: 216 Price: INR 100
HOW TO BUY THIS BOOK

'ആലാഹയുടെ പെണ്മക്കള്‍' എന്ന നോവലിന്റെ മറുപാതിയാണ്‌ മാറ്റാത്തി. ലൂസിയുടെ വളര്‍ച്ചയും കാഴ്ചകളുമാണ്‌ ഈ കൃതിയില്‍ ചേതോഹരമായി നിറയുന്നത്‌. ചരിത്രത്തിന്റെ നെടുങ്കന്‍ പാതകളിലൂടെയല്ല, ഊടുവഴികളിലൂടെയാണ്‌ ലൂസി സഞ്ചരിക്കുന്നത്‌.മലയാള നോവല്‍ മറന്നു വച്ച ഇടങ്ങളെ പുതിയൊരു ഭാഷാബോധത്തോടെ ഈ നോവല്‍ ആവിഷ്കരിക്കുന്നു. ഒറ്റയിരുപ്പിനു വായിച്ചു തീര്‍ക്കാവുന്നത്ര ലളിതവും ഹൃദ്യവും.

PAGE 7


PAGE 8


PAGE 9


COPYRIGHTED MATERIAL

RELATED PAGES :
1.
Sara joseph Collection

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger