Palayanam

Green Books Thrissur, Kerala
Pages: 55 Price: INR 40
HOW TO BUY THIS BOOK
ലോകം ഒരു ചെറുഗ്രാമമാവുകയും വ്യതസ്‌ത ഭൂഖണ്‌ഡങ്ങളില്‍ ജീവിതം അരങ്ങേറുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സങ്കീര്‍ണതകളെ ഈ നോവല്‍ അനാവരണം ചെയ്യുന്നു. മരുഭൂമി, ജീവിതത്തിന്റെ അവസാന സങ്കേതമായി വരിച്ച കൃഷ്ണന്‍, കണ്ണാന്തളിയുടെ സൌമ്യതയെ ധ്യാനിക്കുന്ന കഥാനായകന്‍, ഖാലിദ് അന്‍സാരി എന്ന പാക്കിസ്‌ഥാനി മുജാഹിദ് എന്നിവര്‍ പലായനത്തിന്റെ വ്യത്യസ്‌ത അവസ്‌ഥകളെ പ്രതിനിധീകരിക്കുന്നു. മാനസികാരോഗ്യം നഷ്‌ടപ്പെട്ട ആധുനിക മനുഷ്യന്റെ വ്യാകുലതയാണ് പലായനങ്ങളുടെ കഥ പറയുന്ന ഈ നോവല്‍.
PAGE 14


PAGE 15


PAGE 16

COPYRIGHTED MATERIAL
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME