SPiCE most viewed videos in indulekha
 

Arundhatiyude Nagarathil

Novels by Reghunath Paleri
Mathrubhumi Books Kozhikode, Kerala
Pages: 156 Price: INR 75
HOW TO BUY THIS BOOK

മലയാളത്തിലെ ശ്രദ്‌ധേയനായ കഥാകൃത്തും തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ്‌ പലേരിയുടെ അഞ്ചു ലഘു നോവലുകളുടെ സമാഹാരം. മനുഷ്യരോടുള്ള സ്‌നേഹവും മനുഷ്യബന്‌ധങ്ങളിലുള്ള വിശ്വാസവുമാണ്‌ പലേരിയുടെ രചനകളില്‍ അന്തര്‍ലീനമായിരിക്കുന്നത്‌. പ്രേക്ഷകരുടെ മനം കവര്‍ന്ന 'ഒന്നു മുതല്‍ പൂജ്യം വരെ' എന്ന സിനിമയുടെ കഥയായ ആകാശത്തേക്കൊരു ജാലകം ഈ സമാഹാരത്തില്‍ ഉള്‍പ്പെടുന്നു. കൂടാതെ കളിയാട്ടം, അരുന്‌ധതിയുടെ നഗരത്തില്‍, തിരശ്ശീലയുണ്ട്‌ കണ്ണില്‍, ഉന്നതങ്ങളില്‍ നിന്നും പൊന്‍തൂവല്‍ എന്നിങ്ങനെ മറ്റു നാലു നോവലുകളും.

PAGE 5


PAGE 6


PAGE 7


COPYRIGHTED MATERIAL
RELATED PAGES:
1.
Reghunath Paleri

1 Comments:

Anonymous Anonymous said...

Noval nalladanannu toonunnu nattil vannal vanganam

12:22 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger