Akale
GALLERY | READ SCREENPLAY
Screen Play by Syamaprasad
Mathrubhumi Books Kozhikode, Kerala
Pages: 88 Price: INR 45
HOW TO BUY THIS BOOK
പ്രശസ്‌ത അമേരിക്കന്‍ എഴുത്തുകാരനായ ടെന്നസിവില്യംസിന്റെ 'ദ ഗ്ലാസ് മെനാജെറി' എന്ന നാടകത്തെ ഉപജീവിച്ച് ശ്യാമപ്രസാദ് രചിച്ച അകലെ എന്ന മലയാള ചലച്ചിത്രത്തിന്റെ തിരക്കഥ. ഒരു കുടുംബത്തില്‍ പരസ്‌പരം സ്‌പര്‍ശിക്കാനാവാത്ത വിധം അകലത്തില്‍ പാര്‍ക്കുന്ന മൂന്നു പേരാണ് ഈ സിനിമയിലെ കഥാപാത്രങ്ങള്‍. അമ്മ മാര്‍ഗരറ്റും മക്കളായ നീലും റോസും. എഴുത്തുകാരനാവണം ജീവിതത്തില്‍ ഉയരണം എന്നാഗ്രഹിക്കുന്ന നീല്‍, നഷ്‌ടപ്രതാപത്തിന്റെ ശൂന്യതയില്‍ വൃഥാ പരതുന്ന മാര്‍ഗരറ്റ്, അന്തര്‍മുഖത്വത്തിലേക്ക് താഴ്‌ന്നു താഴ്‌ന്നു പോകുന്ന റോസ്.
PAGE 13
PAGE 14
PAGE 15
COPYRIGHTED MATERIAL
RELATED PAGE:
1. Akale in MOVIE MALAYALAM
2. Shyamaprasad

3 Comments:
I saw this film. I like it. It has three charactors and they did'nt get what they wished. I really aprechiet the director Sham Prasad.
I would expect like this movies from him.
Akale will be remembered for its excellent photography by S Kumar. He deserved a National Award. But......
My favorite malayalam movie is "akale". I appreciate the performance of geethu and sheela. shyamaprasad's direction is excellent. I have seen may be 15 times. when I see this movie I feel... I dont know what is happening? superb movie....
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME