Kaalam , Satyam
Political Commentary by Appukkuttan Vallikkunnu
Mathrubhumi Books Kozhikode, Kerala
Pages: 88 Price: INR 45
HOW TO BUY THIS BOOK
മൂന്നര പതിറ്റാണ്ടായി ഒരു ഇടതുപക്ഷ പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ കേരള സമൂഹത്തിന്റെ സാമൂഹ്യ- രാഷ്‌ട്രീയ ചലനങ്ങളില്‍ നിത്യേന ഇടപ്പെട്ടുപോന്ന അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ പന്ത്രണ്ട് രാഷ്ട്രീയനിരീക്ഷണ ലേഖനങ്ങള്‍. സന്‌ധ്യയ്‌ക്കു പിന്നാലെ ഇരുട്ടു കനക്കുന്നതോടെ പകല്‍ എന്ന സത്യം നേര്‍ത്തു നേര്‍ത്ത് ഇല്ലാതാകുന്നു. കാലം കഴിയുന്തോറും ചരിത്രത്തിന്റെ അവസ്‌ഥയും ഇതു തന്നെ. അതിനാല്‍ താനറിഞ്ഞ സത്യങ്ങള്‍ ജനസമക്ഷം വെളിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ലേഖനങ്ങള്‍ എഴുതിയിരിക്കുന്നതെന്ന് ലേഖകന്‍ പറയുന്നു.
PAGE 9
PAGE 10
PAGE 11
PAGE 12
COPYRIGHTED MATERIAL

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME