SPiCE most viewed videos in indulekha
 

Keralathile Vishappambukal

Study by Dr. K.G. Adiyodi
Mathrubhumi Books Kozhikode, Kerala
Pages: 207 Price: INR 110
HOW TO BUY THIS BOOK

ഇന്ത്യയില്‍ ഒോരോ കൊല്ലവും ശരാശരി രണ്ടു ലക്ഷം പേരെ പാമ്പു കടിക്കാറുണ്ട്‌. അതില്‍ പതിനാറായിരം പേര്‍ക്ക്‌ ജീവഹാനി നേരിടുന്നു. ലോകത്തില്‍ ആകെയുള്ള രണ്ടായിരത്തില്‍പരം ജാതി പാമ്പുകളില്‍ മുന്നൂറു ജാതികള്‍ക്കു മാത്രമേ വിഷമുള്ളൂ. പേടി ഒന്നു കൊണ്ടു മാത്രമാണ്‌ പകുതി മരണങ്ങളും സംഭവിക്കുന്നത്‌. 'ജന്മാന്തരങ്ങളില്‍ വൈരം വച്ചു പുലര്‍ത്തി കടിക്കുന്ന ഒരു പാമ്പും ഭൂമുഖത്തില്ല. ഇണ കൂടുമ്പോഴോ, അടയിരിക്കുമ്പോഴോ ഉപദ്രവിച്ചാല്‍ മൂര്‍ഖന്‍, കരിനാടന്‍ എന്നീ പാമ്പുകള്‍ പിന്തുടര്‍ന്നു കടിച്ചേക്കും. ഇങ്ങനെ പാമ്പുകളെ കുറിച്ച്‌ അറിയേണ്ടതെല്ലാം അടങ്ങിയ പുസ്‌തകം. ഒപ്പം, ധാരാളം ചിത്രങ്ങളും.

PAGE 169


PAGE 170


PAGE 171



COPYRIGHTED MATERIAL

2 Comments:

Anonymous Anonymous said...

are there pictures on how to identify snakes in this book?

10:54 PM  
Anonymous Anonymous said...

oh..yes! a lot of snaps and illustrations in black&white.

9:23 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger