SPiCE most viewed videos in indulekha
 

Chakkari

Collection of Stories by C.V. Sreeraman
Green Books Thrissur, Kerala
Pages: 76 Price: INR 45
HOW TO BUY THIS BOOK

സി. വി. ശ്രീരാമന്റെ പതിമൂന്നു കഥകളുടെ സമാഹാരം. വര്‍ത്തമാനത്തിന്റെ ഒരു മുഹൂര്‍ത്തത്തില്‍ നിന്നു കൊണ്ട്‌ അതിനെ രൂപപ്പെടുത്തിയ ചരിത്രത്തിന്റെ മഹായാനങ്ങളെ കുറിച്ച്‌ ഒട്ടൊക്കെ നിസംഗമായി ഓര്‍മിപ്പിക്കുന്ന കഥകള്‍. എന്നാല്‍ പഴമയെ കുറിച്ചുള്ള ഗൃഹാതുരമായ ഓര്‍മകളല്ല ഇവയൊന്നും. പോയകാലത്തിന്റെ മഹത്വത്തെ കുറിച്ചുള്ള വാഴ്‌ത്തുപാട്ടുകളുമല്ല. മറിച്ച്‌ വര്‍ത്തമാനത്തിന്റെ ഓരോ അടരിനു പിന്നിലും ചരിത്രം ഇരമ്പി നില്ക്കുന്നുവെന്ന തിരിച്ചറിവാണിത്‌.

PAGE 64


PAGE 65


PAGE 66

COPYRIGHTED MATERIAL

RELATED PAGES
» C V Sreeraman

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger