Naasthikanaya Kahlil

Green Books Thrissur, Kerala
Pages:68 Price: INR 45
HOW TO BUY THIS BOOK
ജിബ്രാന്റെ വാക്കുകള്‍ക്ക് പ്രവചനങ്ങളുടെ സ്വഭാവമാണുണ്ടായിരുന്നത്. ഒരു സൂഫി സന്ന്യാസിയുടെ ശാന്തതയോടെ, സ്‌നേഹത്തോടെ, മൂല്യശോഷണവും വിശ്വാസത്തകര്‍ച്ചയും സങ്കീര്‍ണമായ പ്രശ്നങ്ങള്‍ സൃഷ്‌ടിച്ചിരിക്കുന്ന ഒരു യുഗത്തോട് അദ്‌ദേഹം സംസാരിച്ചു കൊണ്ടേയിരുന്നു. രാജ്യങ്ങളുടെയും ഭാഷകളുടെയും അതിരുകള്‍ക്കു കൂടി അദ്‌ദേഹത്തെ തടയുവാനായില്ല. ലോകമെങ്ങുമുള്ള സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്‌ദേഹത്തിന്റെ വാക്കുകള്‍ ശക്‌തിയും പ്രചോദനവുമായി തീര്‍ന്നു.
PAGE 11


PAGE 12

PAGE 13


COPYRIGHTED MATERIAL
RELATED PAGES
» Novels
» Kahlil Gibran Collection
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME