Orachante Ormakkurippukal

Current Books Thrissur, Thrissur, Kerala
Pages: 144 Price: INR 80
HOW TO BUY THIS BOOK
അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട മകനെ തേടിയുള്ള ഒരച്ഛന്റെ അന്വേഷണത്തിന്റെ കഥ. രാജനെ തേടിയുള്ള അന്വേഷണത്തിലൂടെയും തുടര്‍ന്നുള്ള ജുഡീഷ്യല്‍ പോരാട്ടത്തിലൂടെയും കേരളത്തിലെ പൌരാവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരങ്ങളുടെ ശ്രദ്ധാകേന്ദ്രമായി ഈച്ചരവാരിയര്‍ മാറി. കണ്ണീരുകൊണ്ടും സഹനശക്‌തി കൊണ്ടും ഒടുങ്ങാത്ത പോരാട്ട വീര്യം കൊണ്ടും രചിച്ച ഈ പുസ്‌തകം അടിയന്തരാവസ്ഥക്കാലത്തെ കുടിലതകളെ നമ്മുടെ മറവിയില്‍ നിന്നും പുറത്തു ചാടിക്കുന്നു. അനുബന്‌ധമായി ഹേബിയസ് കോര്‍പ്പസ് വിധിയും രാജന്റെ അപൂര്‍വ ചിത്രങ്ങളും.
PAGE 68


PAGE 69


PAGE 70


PAGE 71


COPYRIGHTED MATERIAL
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME