Theekkadal Kadanchu Thirumadhuram

Poorna Publications, Kozhikode, Kerala
Pages: 468 Price: INR 225
HOW TO BUY THIS BOOK
മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ ജീവിതകഥ. അടിസ്ഥാനരഹിതങ്ങളായ ഐതിഹ്യങ്ങളാലും ആരോപണങ്ങളാലും വികലമാക്കപ്പെട്ട ഒരു ജീവിതകഥയെ ബാല്യം മുതല്‍ കേട്ടറിഞ്ഞതിന്റെ അടിസ്ഥാനത്തിലും ചരിത്രപാഠങ്ങള്‍ ഒത്തുനോക്കിയും പതിറ്റാണ്ടുകളുടെ അന്വേഷണം വഴിയും പുന:സൃഷ്‌ടിച്ചിരിക്കുന്നു. യുഗപ്രഭാവനായ ഒരു സര്‍ഗ്ഗപ്രതിഭയെ സമൂഹഘടനയും ചരിത്രഗതിയുമൊക്കെ എവ്വിധം വേട്ടയാടി എന്നതിന്റെ സാക്ഷ്യപത്രമാണിത്. അഞ്ചു നൂറ്റാണ്ടു മുമ്പുള്ള കേരളീയ ജീവിതത്തെ കുറിച്ചുള്ള ചിത്രവും ഇതു വഴി ലഭിക്കുന്നു.
PAGE 33


PAGE 34


PAGE 35


PAGE 36


COPYRIGHTED MATERIAL
RELATED PAGES:
1. Kalikalavasthakal
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME