Jahanara
Autobiography of Jahanara Beegum translated into Malayalam by M.N. Sathyardhi
Mathrubhumi Books Kozhikode, Kerala
Pages: 150 Price: INR 75
HOW TO BUY THIS BOOK
പിതാവായ സമ്രാട്ട് ഷാജഹാനോടൊന്നിച്ച് പതിനെട്ടു വര്‍ഷക്കാലം ആഗ്രാകോട്ടയില്‍ ബന്‌ധനസ്ഥയായി കഴിയേണ്ടി വന്ന രാജകുമാരി ജഹനാര പേര്‍ഷ്യന്‍ ഭാഷയില്‍ രചിച്ച ആത്‌മകഥയുടെ സ്വതന്ത്ര വിവര്‍ത്തനം. ഇതിന്റെ കൈയ്യെഴുത്തു പ്രതി ജാസ്‌മിന്‍ കൊട്ടാരത്തിന്റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്നു കണ്ടെടുത്തതാണ്. ദ്രവിച്ചും കുത്തഴിഞ്ഞും കിടന്ന ഈ താളുകള്‍ ഒന്നിച്ചു ചേര്‍ത്ത് ഫ്രഞ്ച് വനിതയായ ആന്ദ്രിയ ബുട്ടെന്‍സനാണ് ആദ്യമായി പ്രസിദ്‌ധീകരിച്ചത്. സഹോദരന്മാരുടെ വധം, പിതാവിന്റെ കാരഗൃഹവാസം, മുഗള്‍ ഭരണത്തിന്റെ വിനാശം എന്നിവയ്‌ക്കെല്ലാം ദൃക്‌സാക്ഷിയായിരുന്നു നിസ്സഹായയായ ജഹനാര.
PAGE 13
PAGE 14
PAGE 15
PAGE 16
PAGE 17
COPYRIGHTED MATERIAL

1 Comments:
Its really nice to read... trustworthy, and remarkable one for indian history.
anees kodiyathur
anees@kodiyathur.com
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME