Mayilamma: Oru Jeevitham

Mathrubhumi Books Kozhikode, Kerala
Pages: 86 Price: INR 40
HOW TO BUY THIS BOOK
പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമട കൊക്കോള വിരുദ്ധ സമരനായികയാണ് മയിലമ്മ. പാലക്കാട്ടെ തകര്‍ന്നുകൊണ്ടിരിക്കുന്ന കാര്‍ഷികമേഖലയുടെ ദുരവസ്‌ഥയോടൊപ്പം അതിഭയങ്കരമായ ജലചൂഷണത്തിന്റെ തിക്തഫലങ്ങളും ഒന്നു പോലെ അനുഭവിക്കുന്ന പ്ലാച്ചിമട നിവാസികളുടെ പ്രതിനിധിയാണവര്‍. കുടിവെള്ളമൂറ്റി ജനങ്ങളെ ദുരിതത്തിലാഴ്‌ത്തുന്ന ആഗോളകുത്തകക്കമ്പനികള്‍ക്കെതിരേ ആദിവാസികളും ഗ്രാമീണരും നടത്തിവരുന്ന ഐതിഹാസികമായ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്ത നിരക്ഷരയായ മയിലമ്മയുടെ ഹൃദയസ്‌പര്‍ശിയായ ജീവിതകഥ, അവരുടെ തന്നെ വാമൊഴിയില്‍.
PAGE 30


PAGE 31


COPYRIGHTED MATERIAL
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME