Manushyar, Nizhalukal
Travelogue by M.T. Vasudevan Nair
Mathrubhumi Books Kozhikode, Kerala
Pages: 94 Price: INR 35
HOW TO BUY THIS BOOK
പരിചയപ്പെട്ട ആ പെണ്‍കിടാങ്ങള്‍ നാണം കുണുങ്ങികളാണ്. ആരോഗ്യവും സൌന്ദര്യവും ഒത്തു ചേര്‍ന്ന, ശരിക്കും ഗ്രാമത്തിന്റെ സന്തതികള്‍. മുഖത്ത് മേയ്‌ക്കപ്പിന്റെ മായാജാലങ്ങളില്ല. പൂക്കള്‍ പ്രിന്റു ചെയ്‌ത പരുത്തിത്തുണി കൊണ്ടുള്ള ഉടുപ്പുകള്‍....
"നല്ല ഭംഗിയുള്ള പച്ച കുത്തിയവരെ തിരഞ്ഞെടുത്ത് ഇന്‍ജെക്ഷന്‍ കൊടുത്തു കൊല്ലും. പത്തോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പച്ച കുത്തിയ ഭാഗം തൊലിയെടുത്ത് ഊറയ്‌ക്കിട്ട് കമാണ്ടറുടെ ഭാര്യക്കെത്തിക്കണം. അവര്‍ അതുകൊണ്ട് വിളക്കുകള്‍ക്ക് ഷെയ്‌ഡുകളും അലങ്കാരവസ്`തുക്കളും ഉണ്ടാക്കിയിരുന്നു".
ഫിന്‍ലണ്ടിന്റെ കര്‍ഷക സമൃദ്‌ധിയില്‍ നിന്നും ജര്‍മന്‍ നാസി പീഡന കേന്ദ്രമായ ബുഹന്‍വാള്‍ഡിലെ നാരകീയ സ്‌മൃതികളിലേക്കുള്ള യാത്ര. അതിനാല്‍ തന്നെ ഇതു പതിവു മട്ടിലുള്ള ഒരു യാത്രാവിവരണമല്ല.
PAGE 20
PAGE 21
PAGE 22
PAGE 23
COPYRIGHTED MATERIAL
RELATED LINKS:
1. M T COLLECTION

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME