Zachariayude Thiranjedutha Kathakal

Current Books Thrissur, Thrissur, Kerala
Pages: 271 Price: INR 110
HOW TO BUY THIS BOOK
ആധുനിക മലയാള കഥയുടെ വളര്‍ച്ചയേയും വൈവിധ്യത്തേയും ശക്തികളേയും സൌന്ദര്യങ്ങളേയും പ്രതിനിധീകരിക്കുന്നവയാണ് സക്കറിയയുടെ കഥകള്‍. ആ അനന്യകഥാലോകത്തു നിന്നും സക്കറിയ തന്നെ തിരഞ്ഞെടുത്ത രചനകളുടെ അമൂല്യസമാഹാരമാണിത്. തീവണ്ടിക്കൊള്ള, കണ്ണാടി കാണ്മോളവും, സലാം അമേരിക്ക, പ്രപഞ്ചത്തിന്റെ അവശിഷ്ടങ്ങള്‍, കന്യാകുമാരി, ആര്‍ക്കറിയാം, ഒരിടത്ത്, അശ്ലീലം വരുത്തി വച്ച വിന, ഒരു നസ്രാണി യുവാവും ഗൌളി ശാസ്ത്രവും തുടങ്ങിയ പ്രശസ്ത കഥകളെല്ലാം ഇതില്‍ വായിക്കാം.
'സമകാലിക ലോകസാഹിത്യത്തിലെ ഏതു കഥകളോടും സമശീര്‍ഷമെന്ന് വിശേഷിപ്പിക്കാവുന്ന കുറേ കഥകള്‍ മലയാളത്തിലുണ്ട്. അത്തരം പത്തു കഥകളെടുത്താല്‍ അതിലൊന്ന് ഈ പുസ്തകത്തിലേതായിരുക്കു'മെന്ന് ആമുഖപഠനത്തില്‍ കെ. പി. അപ്പന്‍.
PAGE 179


PAGE 180


PAGE 181


PAGE 182


PAGE 183



COPYRIGHTED MATERIAL
RELATED PAGES
1. Zacharia
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME