SPiCE most viewed videos in indulekha
 

MT yute Thirakkathakal

Scripts of six noted films by M.T. Vasudevan Nair
DC Books, Kottayam, Kerala
Pages: 423 Price: INR 200
HOW TO BUY THIS BOOK

മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലുകളായ ആറു തിരക്കഥകളുടെ സമാഹാരം. കഥകളും നോവലുകളുമെന്ന പോലെ എം.ടിയുടെ സര്‍ഗപ്രതിഭ പൂര്‍ണമായി പ്രതിഫലിപ്പിക്കുന്നവയാണ്‌ അദ്‌ദേഹത്തിന്റെ തിരക്കഥകളും. മികച്ച ചലച്ചിത്രത്തിനുള്ള 1974-ലെ ദേശീയ അവാര്‍ഡു നേടിയ നിര്‍മാല്യം, മികച്ച സാമൂഹ്യചിത്രത്തിനുള്ള ദേശീയ അവാര്‍ഡു നേടിയ ഇരുട്ടിന്റെ ആത്‌മാവ്‌, ഓളവും തീരവും, കന്യാകുമാരി, കുട്ട്യേടത്തി, മുറപ്പെണ്ണ്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥ.

PAGE 15


PAGE 16


PAGE 17


COPYRIGHTED MATERIAL
RELATED PAGES:
1.
M T COLLECTION

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger