SPiCE most viewed videos in indulekha
 

Nadatham

Collection of poems and jottings by Kunjunni
Poorna Publications, Kozhikode, Kerala
Pages: 47 Price: INR 25
HOW TO BUY THIS BOOK

ഞാന്‍ ഈശ്വരനാണെന്ന്‌ ആര്‍ക്കും പറയാം. ഞാനും ഈശ്വരനാണെന്ന്‌ ആരും പറയരുത്‌. എന്തു കൊണ്ടെന്നാല്‍ ഈശ്വരന്‍ ഒന്നേയുള്ളൂ. ! അഹം ബ്രഹ്മാസ്‌മി എന്ന വലിയ തത്ത്വം ഇതിലും ലളിതമായി ആര്‍ക്ക്‌ പറഞ്ഞു തരാനാകും? ഇമ്മാതിരി അനേകം തത്ത്വങ്ങള്‍ നുള്ളിപ്പെറുക്കി തിരിച്ചും മറിച്ചും നോക്കി അത്ഭുതം കൂറി, ആ അത്ഭുതം വായനക്കാരനിലേക്കും പകര്‍ന്നു കൊണ്ടുള്ള ഒരു നടത്തമാണിത്‌. മലയാളികളുടെ പ്രിയങ്കരനായ കുഞ്ഞുണ്ണി മാഷ്‌ ഈ നടത്തത്തിലൂടെ തേടിയത്‌ സ്വന്തം ജീവിതത്തിന്റെ പൊരുള്‍. മാഷിന്റെ കവിതകളും കുറിപ്പുകളും.

PAGE 12


PAGE 13


PAGE 14


COPYRIGHTED MATERIAL
RELATED PAGES:
1. Kunjunni Mash Special

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger