Somanadhan
A novel by the founder of Kerala Kaumudi newspaper C.V. Kunjuraman
Mathrubhumi Books Kozhikode, Kerala
Pages: 61 Price: INR 30
HOW TO BUY THIS BOOK
ചരിത്രം പശ്‌ചാത്തലമാക്കി മലയാളത്തില്‍ എഴുതിയ ആദ്യകാല നോവലുകളില്‍ ഒന്നാണ് സോമനാഥന്‍. സോമനാഥക്ഷേത്രം ഇതിവൃത്തമാക്കിയ ഈ കഥയിലെ നായകന്‍ ഇന്ത്യാചരിത്രത്തിലെ 'വില്ലന്‍'ആയി വിശേഷിപ്പിക്കുന്ന ഗസ്‌നിയിലെ മഹമൂദാണ്. എന്നാല്‍ ഈ നോവലില്‍ മഹമൂദ് നന്മ നിറഞ്ഞവനാണ്. എന്ന് , എവിടെ ഈ കഥനടന്നുവെന്ന് സി.വി. വ്യക്‌തമാക്കുന്നില്ലെങ്കിലും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം അന്ധവിശ്വാസവും അനാചാരവും അതിന്റെ അര്‍ഥശൂന്യതയുമാണ്. ഒപ്പം ഇത് ഹിന്ദു- മുസ്‌ലിം മൈത്രിയുടെ കഥയുമാണ്.
PAGE 15
PAGE 16
PAGE 17
COPYRIGHTED MATERIAL

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME