Oadayil Ninnu

One of the classics in Malayalam novel by P. Kesavadev
Poorna Publications, Kozhikode, Kerala
Pages: 80 Price: INR 40
HOW TO BUY THIS BOOK
"മലയാളത്തിലെ ഏറ്റവും പ്രശസ്തവും മനോഹരവുമായ നോവലുകളിലൊന്ന്. കേശവദേവിന്റെ മനുഷ്യദര്‍ശനത്തെ സമ്പൂര്‍ണമായി പ്രകാശിപ്പിക്കുന്ന കൃതിയാണ് ഓടയില്‍ നിന്ന്.
ഒരിക്കല്‍ ദേവ് എഴുതി, സാഹിത്യം എന്റെ പഠനവിഷയമല്ല. ജീവിതമാണെന്റെ പഠനവിഷയം. സാഹിത്യകാരനാവണമെന്നു ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. സാഹിത്യകാരനാകാന്‍ ഞാനൊന്നുമെഴുതിയിട്ടുമില്ല. ഇതു വെറുംവാക്കല്ലെന്ന് തെളിയിക്കുന്ന പുസ്തകമാണ് ഓടയില്‍ നിന്ന്. കേരളത്തിലെ അതിസാധാരണക്കാരുടെ ജീവിതത്തെ ഇത്രയും ആഴത്തില്‍ കണ്ടറിയുന്ന മറ്റൊരു നോവല്‍ ഇനിയും മലയാളത്തില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ഏതൊരു മലയാളിയും വായിച്ചിരിക്കേണ്ട മനുഷ്യഗാഥ. " എം. കെ. വത്സന്റെ ആമുഖപഠനം.
PAGE 21


PAGE 22


PAGE 23


COPYRIGHTED MATERIAL
RELATED PAGES
» P Kesavadev
» Other Novels
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME