Agnishudham

Poorna Publications, Kozhikode, Kerala
Pages: 99 Price: INR 50
HOW TO BUY THIS BOOK
ഒട്ടേറെ സാമൂഹിക പ്രശ്നങ്ങളെ ഹാസ്യത്തിന്റെ മാധ്യമത്തില്‍ അവതരിപ്പിച്ചിട്ടുള്ള കവിയാണ് ചെമ്മനം ചാക്കോ. ചിരിപ്പിക്കാന്‍ മാത്രമായി ഒരു കവിതയും അദ്‌ദേഹം രചിച്ചിട്ടില്ല. സമൂഹനന്‌മയാണ് അദ്‌ദേഹം ലക്ഷ്യമാക്കാന്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞ മൂന്നു വ്യാഴവട്ടക്കാലത്തിനിടയില്‍ ചെമ്മനം രചിച്ച നിരവധി കവിതകളില്‍ നിന്നും അഗ്നിശുദ്‌ധിയാര്‍ജിച്ചവ എന്ന് അദ്‌ദേഹം സ്വയം കരുതുന്ന 34 കവിതകളുടെ സമാഹാരം.
PAGE 41


PAGE 42


PAGE 43

COPYRIGHTED MATERIAL
1 Comments:
Could you please post some more poems of Sri.Chemmanam Chacko, if convenient.
Omanakuttan
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME