Panthalam Keralavarmayude Balakavithakal

Mathrubhumi Books Kozhikode, Kerala
Pages: 77 Price: INR 35
HOW TO BUY THIS BOOK
കഴിഞ്ഞ ഒരു നൂറ്റാണ്ടോളമായി മലയാളിയുടെ ഭാവനയെയും മൂല്യബോധത്തേയും ഉത്തേജിപ്പിച്ചു പോന്നവയാണ് പന്തളം കേരളവര്‍മയുടെ ബാലകവിതകള്‍. പാഠപുസ്‌തകങ്ങളിലൂടെയും അല്ലാതെയും അവ വ്യാപകമായി പ്രചരിച്ചു. ബാലകവിതകള്‍, സന്മാര്‍ഗമാല എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായി അമ്പത്തിയൊന്നു കവിതകള്‍ ഈ പുസ്‌തകത്തിലുണ്ട്.
PAGE 17

PAGE 18

PAGE 49

COPYRIGHTED MATERIAL
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME