Manushyar Parkkunna Lokangal

Mathrubhumi Books Kozhikode, Kerala
Pages: 159 Price: INR 75
HOW TO BUY THIS BOOK
എം. എന്‍. വിജയന്റെ ലേഖനങ്ങളുടെയും പ്രഭാഷണങ്ങളുടെയും സമാഹാരം. "ഇന്നത്തെ കോലാഹലത്തിനിടയ്‌ക്ക് നിങ്ങള്‍ ഒരു നിമിഷം ചെവിടോര്‍ക്കൂ. ഒരു സ്വരം വേറിട്ടു കേള്‍ക്കുന്നു. നാം പാര്‍ക്കുന്ന ലോകങ്ങളെപ്പറ്റി, സംസ്കാരത്തെപ്പറ്റി, വിദ്യാഭ്യാസത്തെപ്പറ്റി, ആത്മീയതയെപ്പറ്റി, നമ്മുടെ കലാദര്‍ശനത്തെപ്പറ്റിയെല്ലാം വേറിട്ട് ഒരു സ്വരം. ആ സ്വരം അതിസാധാരണമായ ജീവിതദൃശ്യങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹികവും, ദാര്‍ശനികവും, ചരിത്രപരവുമായ മാനവബോധത്തെ അന്വേഷിക്കുന്നു. നിങ്ങള്‍ കേട്ടതും പഠിച്‌ചതും തെറ്റ് എന്ന് ഉച്ചത്തില്‍ പറയുന്നില്ല. ഇങ്ങനെയും ഒരു കാഴ്‌ചപ്പാടുണ്ടല്ലോ എന്നോര്‍മിപ്പിക്കുകയാണ് ചെയ്യുന്നത്." എം. ടി. വാസുദേവന്‍ നായരുടെ അവതാരികയില്‍ നിന്ന്.
PAGE 82


PAGE 83


COPYRIGHTED MATERIAL
RELATED PAGES
MN Vijyan Collection
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME