SPiCE most viewed videos in indulekha
 

Adyathe Pathu

Collection of stories by Nirmala
Pranatha Books Kochi, Kerala
Pages: 64 Price: INR 35
HOW TO BUY THIS BOOK

നിര്‍മലയുടെ കഥകള്‍ വീടുകളെ കുറിച്ചും അവിടെ പാര്‍ക്കുന്ന മനസുകളെ കുറിച്ചും ഉപാധികളും കെട്ടുപാടുകളുമില്ലാതെ സംസാരിക്കുന്നു. പാര്‍ക്കുന്ന ഇടം , അത്‌ ചതുരത്തിലോ ത്രികോണത്തിലോ ആയാലും നിര്‍മലയുടെ കഥാപാത്രങ്ങള്‍ ലോകത്തിന്റെ വിഹ്വലതയെ കുറിച്ചും വേഗങ്ങളെ കുരിച്ചും ബോധമുള്ളവര്‍ തന്നെ. കളമശേരിയിലെ ദു:ഖവെള്ളിയാഴ്‌ചകള്‍ മുതല്‍ ബാന്‌ധവം വരെ പത്തു കഥകള്‍.

PAGE54



PAGE 56


PAGE 57


PAGE 58

COPYRIGHTED MATERIAL

3 Comments:

Blogger Siju | സിജു said...

നല്ല കഥ
ബ്ലോഗില്‍ ഇത്തരം കഥകളൊന്നും അധികം കാണാറില്ല
കൂടുതല്‍ കഥകള്‍ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു

10:41 PM  
Blogger Js said...

നിറ്മ്മലയുടെ കഥ ഇഷ്ടപ്പെട്ടു.പുതിയ കഥകള്‍് പ്രതീക്ഷിയ്ക്കുന്നു.

7:10 AM  
Blogger vishak sankar said...

രോഗത്തിന്റെ ഭ്രമാത്മകത കഥാഘടനയിലൂടെ ധ്വനിപ്പിക്കുന്ന ഈ വിരുതിന് അഭിനന്ദനങ്ങള്‍.ക്രാഫ്റ്റിലെ ഈ കൈയ്യടക്കം തന്നെ ഈ കഥയെ അവിസ്മരണീയമായ ഒരു അനുഭവമാക്കിയത്.
ഇന്നിനി കഥയൊന്നും വായിക്കാനാവില്ല..
അടുത്ത കഥ നാളെ വായിക്കും.

4:57 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger