Budhadarshanam

Poorna Publications, Kozhikode, Kerala
Pages: 80 Price: INR 40
HOW TO BUY THIS BOOK
തിരുവതാംകൂര്‍ രാജകുടുംബത്തിലെ അംഗമായ അശ്വതി തിരുന്നാള്‍ ഗൌരി ലക്ഷ്മിഭായി എഴുതിയ കുറിപ്പുകളുടെ സമാഹാരം. പെണ്‍കുട്ടികളുടെ ദുരവസ്‌ഥ, വാര്‍ദ്‌ധക്യത്തിന്റെ ദൈന്യം, യുദ്‌ധത്തിന്റെ കെടുതികള്‍, നാടന്‍ പാട്ടുകളുടെ മഹത്ത്വം, സ്വര്‍ണഭ്രമത്തിന്റെ അപകടം തുടങ്ങി വ്യത്യസ്‌ത വിഷയങ്ങള്‍ നിറഞ്ഞ ഗ്രന്ഥം. ആധുനിക സമൂഹം ചെയ്‌തു കൂട്ടുന്ന നന്ദികേടിനും ക്രൂരതയ്‌ക്കും എതിരേയുള്ള നല്ല മനസ്സിന്റെ ദു:ഖം ഇതില്‍ തെളിഞ്ഞു കാണാം. തെളിഞ്ഞ ഭാഷയും ലളിതമായ ശെയിലിയും.
PAGE 56


PAGE 57


PAGE 58


PAGE 59


COPYRIGHTED MATERIAL
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME