SPiCE most viewed videos in indulekha
 

Koottam Thetti Meyunnavar

Reprint of one of the famous novels by M. Mukundan
Poorna Publications, Kozhikode, Kerala
Pages: 160 Price: INR 100
HOW TO BUY THIS BOOK

'മുടി മുറിക്കണ്ട' പ്രകാശന്‍ തീരുമാനിച്ചു. പ്രകാശന്‍ മുടി മുറിച്ചാലും ഇല്ലെങ്കിലും ഈ ലോകത്ത്‌ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല; ഒരു നിസാരകാര്യം. എന്നിട്ടും ചിലതൊക്കെ സംഭവിച്ചു. ലോകത്തെ മാറ്റാന്‍ പോകുന്ന സംഭവമല്ലെങ്കിലും, പ്രകാശന്റെ ലോകം അതോടെ മാറ്റിമറിക്കപ്പെട്ടു. പ്രകാശന്റെ മുടിവളര്‍ത്തല്‍ സമൂഹത്തോടുള്ള കലാപമായി മാറുന്നതാണ്‌ പിന്നീടു നമ്മള്‍ കാണുന്നത്‌. വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധങ്ങള്‍ ഈഴ കീറി പരിശോധിക്കുകയാണ്‌ 'കൂട്ടം തെറ്റി മേയുന്നവര്‍' എന്ന നോവലില്‍.
എം. മുകുന്ദന്റെ നോവലുകളില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന രചനയുടെ പുതിയ പതിപ്പ്‌.

PAGE 5


PAGE 6


PAGE 7


COPYRIGHTED MATERIAL

RELATED PAGES
» M Mukundan Collection

1 Comments:

Anonymous Anonymous said...

Heart touching Narration.1000 cheers to the writer.The story is not reading ,it is really feeling.......

2:04 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger