Collector

Poorna Publications, Kozhikode, Kerala
Pages: 99 Price: INR 50
HOW TO BUY THIS BOOK
മലയാറ്റൂര്‍ രാമകൃഷ്ണന്‍ എന്നും പ്രസന്നതയുടെ വക്‌താവായിരുന്നു. അയ്യര്‍വാള്‍ എന്നു സ്വയം വിശേഷിപ്പിച്ചു കൊണ്ട് അദ്‌ദേഹം നര്‍മത്തിലൂടെ സാമൂഹിക വിമര്‍ശനം നടത്തി. ആരെയും അധികം വേദനിപ്പിക്കാതെ ഒരു സ്വയം വിമര്‍ശനത്തിനു പ്രേരിപ്പിക്കുകയായിരുന്നു അദ്‌ദേഹം തന്റെ സൃഷ്‌ടികളിലൂടെ ചെയ്‌തത്. ബ്രിഗേഡിയര്‍ കഥാപരമ്പരയും വേരുകളും യക്ഷിയും യന്ത്രവും മറ്റും മലയാറ്റൂരിനെ മലയാളികളുടെ പ്രിയങ്കരനാക്കി. പല ആനുകാലികങ്ങളിലായി ചിന്നിച്ചിതറി കിടന്ന അദ്‌ദേഹത്തിന്റെ 26 കഥകളുടെ സമാഹാരമാണ് ഈ പുസ്‌തകം.
PAGE 17


PAGE 18


PAGE 19


PAGE 20

COPYRIGHTED MATERIAL
RELATED PAGES:
1. Malayatoor Ramakrishnan
2. Stories
1 Comments:
it is very interesting ,but confusing too.Fine......
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME