SPiCE most viewed videos in indulekha
 

Kattukurangu

One of the famous novels by K. Surendran
Poorna Publications, Kozhikode, Kerala
Pages: 352 Price: INR 160
HOW TO BUY THIS BOOK

മനുഷ്യമനസ്‌ അദ്‌ഭുതകരമായ പ്രതിഭാസമാണ്‌. തോന്നിയതെല്ലാം പുറത്തു പ്രകടിപ്പിക്കാത്ത ബുദ്‌ധിപ്രഭാവമുള്ള മനുഷ്യരുടെ മനസിലാണ്‌ വലിയ യുദ്‌ധങ്ങള്‍ നടക്കുന്നത്‌. പ്രഭാകരനും സൌദാമിനിയും രണ്ടു മക്കളുമടങ്ങുന്ന സന്തുഷ്‌ട കുടുംബം. ഇതിനിടയിലേക്കുള്ള അമ്പിളിയുടെ വരവ്‌. പ്രഭാകരന്‌ അമ്പിളിയോടുള്ള അടുപ്പം. കുടുംബത്തിന്റെ തകര്‍ച്ച. ഇങ്ങനെ പതിവു വിഷയമെങ്കിലും ജീവിതനുഭവങ്ങളെ ശാസ്ത്രീയമായി അപഗ്രഥിക്കാനും മനുഷ്യരുടെ സങ്കീര്‍ണമായ മാനസിക ഭാവങ്ങളെ തെളിച്ചു കാണിക്കാനും ഗ്രന്‌ഥകാരനു കഴിഞ്ഞിട്ടുണ്ട്‌.

PAGE 5


PAGE 6


PAGE 7


COPYRIGHTED MATERIAL

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger