Kadalippazham

Poorna Publications, Kozhikode, Kerala
Pages: 40 Price: INR 20
HOW TO BUY THIS BOOK
കുഞ്ഞില്‍ നിന്നുണ്ണുന്നോന്‍ കുഞ്ഞുണ്ണി
എന്ന് അഭിമാനപൂര്‍വം പറയുമായിരുന്ന കുഞ്ഞുണ്ണി മാഷ് കുട്ടികളുടെ പ്രിയങ്കരനായ കവിയും ഗുരുവുമായിരുന്നു. കുഞ്ഞുങ്ങളുടെ മനസറിഞ്ഞ കുഞ്ഞുണ്ണി അവരുടെ ആഹ്‌ളാദം നിറഞ്ഞ വായനയ്‌ക്കും അതിനപ്പുറം അറിവേറുന്നതിനുമായി രചിച്ചിട്ടുള്ള മനോഹരങ്ങളായ കുട്ടിക്കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. കദളിപ്പഴം പോലെ സുഗന്ധവും മാധുര്യവുമാര്‍ന്ന കവിതകള്‍.
PAGE 11

PAGE 18

PAGE 19

PAGE 29

COPYRIGHTED MATERIAL
RELATED PAGES
1. Kunjunni Maash Special
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME