SPiCE most viewed videos in indulekha
 

Ramayanam

Ramayanam for kids by Kunjunni (new edition)
Poorna Publications, Kozhikode, Kerala
Pages: 187 Price: INR 100
HOW TO BUY THIS BOOK

രാ മായണം
മാ മായണം
മായയും മായണം
മായണോ
വായിക്ക രാമായണം
എന്നു പറഞ്ഞ കുഞ്ഞുണ്ണി മാഷ്‌ കുട്ടികള്‍ക്കായി തയാറാക്കിയ ഗദ്യരൂപത്തിലുള്ള അദ്‌ധ്യാത്മരാമായണം. മലയാളത്തിനു ലഭിച്ച മഹാഭാഗ്യമാണ്‌ കുഞ്ഞുണ്ണി. കുട്ടികളുടെ കളിക്കൂട്ടുകാരനായിരുന്നു; ഒപ്പം അവരെ നേര്‍വഴിക്കു നയിക്കുന്ന മാഷും. ഏറ്റവും ലളിതമായ ഭാഷയില്‍ അദ്‌ദേഹം കുട്ടികള്‍ക്കായി തയ്യാറാക്കിയ ഈ ഗ്രന്ഥം അവര്‍ക്കു നല്‌കാവുന്ന മികച്ച ഉപഹാരമാണ്‌.

PAGE 7


PAGE 8


PAGE 9


COPYRIGHTED MATERIAL

RELATED PAGES
1. Kunjunni Maash Special

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger