SPiCE most viewed videos in indulekha
 

Nirmala

A novel by Premchand, noted novelist in Hindi translated into malayalam by E.K. Divakaran Potti
Poorna Publications, Kozhikode, Kerala
Pages: 168 Price: INR 85
HOW TO BUY THIS BOOK

ഹിന്ദിയിലെ ശ്രേഷ്‌ഠരായ നോവലെഴുത്തുകാരില്‍ ഒരാളായ പ്രേംചന്ദിന്റെ നോവല്‍. ആദര്‍ശവാദിയായിരുന്ന പ്രേചന്ദ്‌ രാജകൊട്ടാരങ്ങളിലെ സാഹിത്യകാരനായിരുന്നില്ല. ദരിദ്രരരും പിന്നോക്കാവസ്‌ഥയില്‍ കഴിയുന്നവരുമായ ജനങ്ങളെ സാഹിത്യത്തിലേക്കാനയിച്ചത്‌ പ്രേം ചന്ദായിരുന്നു. സമ്പന്നനും നല്ലവനുമായ ഒരു വക്കിലിന്റെ മകളായിരുന്നു നിര്‍മല. എന്നാല്‍ തന്റെ അച്‌ഛനോളം പ്രായമുള്ള ഒരു വിഭാര്യന്റെ വധുവാകാനയിരുന്നു അവള്‍ക്കു യോഗം. പതിനഞ്ചാം വയസ്സില്‍ ഒരു പതിനഞ്ചുകാരനടക്കമുള്ള മൂന്നു കുട്ടികളുടെ വളര്‍ത്തമ്മയായി നിര്‍മല. എന്നാല്‍ അതിലും അവസാനിച്ചില്ല അവളുടെ ദൌര്‍ഭാഗ്യം. സംശയം ഒരു കുടുംബത്തിന്റെ അടിക്കല്ലു തകര്‍ക്കുന്നതും ദാരിദ്ര്യം മനുഷ്യന്റെ സ്വഭാവരീതികളെ തന്നെ മാറ്റി മറിക്കുന്നതും വളരെ തന്‌മയത്വത്തോടെ പ്രേംചന്ദ്‌ അവതരിപ്പിച്ചിരിക്കുന്നു.

PAGE 5


PAGE 6



PAGE 7


COPYRIGHTED MATERIAL

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger