SPiCE most viewed videos in indulekha
 

Avalute Ravukal

» GALLERY » SCREENPLAY
Screen Play of the famous Malayalam movie Avalude Ravukal, by Shareef
Mathrubhumi Books Kozhikode, Kerala
Pages: 135 Price: INR 60
HOW TO BUY THIS BOOK

സിനിമകളെ ലോകോത്തരമെന്നും തറയെന്നും തരം തിരിക്കുന്ന വ്യാഖ്യാനലീലകളുടെ മാനദണ്ഡമനുസരിച്ച്‌ അവളുടെ രാവുകള്‍ക്ക്‌' വ്യാഖ്യാനമാവശ്യമില്ല. കാരണം ഒരു വ്യാഖ്യാനത്തിന്റെയും സഹായത്തോടെയല്ല ഈ സിനിമ കാല്‍നൂറ്റാണ്ട്‌ അതിജീവിച്ചത്‌. ഇക്കാലത്തിനിടയില്‍ പുരസ്ക്കാരങ്ങളുടെയും വ്യാഖാനങ്ങളുടെയും മാത്രം പിന്‍ബലത്തില്‍ അച്ചടിച്ച ചരിത്രത്തില്‍ സ്ഥാനം പിടിച്ച സിനിമകളില്‍ മഹാഭൂരിപക്ഷവും കാലയവനികക്കുള്ളില്‍ മറഞ്ഞിട്ടും 'അവളുടെ രാവുകള്‍' അതിജീവിച്ചെങ്കില്‍ അത്‌ ആ സിനിമയുടെ ഉള്‍ക്കാമ്പിന്റെ ബലം കൊണ്ടു മാത്രമാണ്‌. അവതാരികയില്‍ നിരൂപകനായ പ്രേംചന്ദ്‌

PAGE 13


PAGE 14


PAGE 15

PAGE 16

COPYRIGHTED MATERIAL

» Seema @ movieraga.com (video)
» Other Screenplays
» Movie Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger