SPiCE most viewed videos in indulekha
 

Ennannekkumai Oru Bharthavu

One of the famous novels by Fayador Dasthayavaski translated into malayalam by Venu.V. Desom
Poorna Publications, Kozhikode, Kerala
Pages: 144 Price: INR 72
HOW TO BUY THIS BOOK

എന്നാല്‍ ഇതേപോലെ സാമ്യമുള്ളൊരു ഭര്‍ത്താവും അവള്‍ക്കുണ്ട്‌. അയാളുടെ ഒരേയൊരു ജോലി ആ സ്‌ത്രീയുമായി ബന്‌ധം പുലര്‍ത്തുകയെന്നതു മാത്രമാകുന്നു. അയാള്‍ എന്നും വെറുമൊരു ഭര്‍ത്താവുദ്യാഗസ്‌ഥന്‍ മാത്രമായിരിക്കുന്നു. 'എന്നെന്നേക്കുമായി ഒരു ഭര്‍ത്താവ്‌'. അത്തരം ഒരു മനുഷ്യന്‍ ജനിക്കുന്നതും വളര്‍ത്തപ്പെടുന്നതും ഇത്തരം ഒരു ഭര്‍ത്താവായി രൂപാന്തരപ്പെടാനാണ്‌.
മനുഷ്യമനസിന്റെ മഹാകാശങ്ങളില്‍ അന്വേഷണത്തിനിറങ്ങിയ ദസ്‌തയവ്‌സ്‌കിയുടെ ഒരു ലോകോത്തര രചന. ജാരനും ഭര്‍ത്താവും പകയും പാപബോധവ്‌ഉം ആശ്ലേഷിക്കുന്ന കൃതി.

PAGE 9


PAGE 10


PAGE 11


COPYRIGHTED MATERIAL
RELATED PAGES
1. Fyodor Dostoevsky

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger