SPiCE most viewed videos in indulekha
 

Ninte Ormaykku

Collection of stories by M.T. Vasudevan Nair
DC Books, Kottayam, Kerala
Pages: 84 Price: INR 40
HOW TO BUY THIS BOOK

വിളറിയ വട്ടമുഖവും വിടര്‍ന്ന കണ്ണുകളും കഴുത്തു വരെ വളര്‍ന്നു ചുരുണ്ട ചെമ്പന്‍ മുടിയുമുള്ള ഒരു പെണ്‍കുട്ടി... അച്‌ഛന്‍ അവളോടെന്തോ പറഞ്ഞു. എനിക്കജ്ഞാതമായിരുന്നു ആ ഭാഷ. അവള്‍ തല കുലുക്കി...എന്നിട്ട്‌ പതുക്കെ ഉമ്മറക്കോലായിലേക്കു കയറി. അമ്പരപ്പോടെ നിന്നു. ആ സിംഹളപ്പെണ്ണ്‍ എന്റെ സഹോദരിയാണ്‌. ഒരു പന്തീരാണ്ടിനു ശേഷം അവളെക്കുറിച്ച്‌ ഓര്‍ത്തു പോയി.. ഒരു പിറന്നാളിന്റെ ഓര്‍മ, വളര്‍ത്തുമൃഗങ്ങള്‍, നിന്റെ ഓര്‍മയ്‌ക്ക്‌, മരണത്തിന്റെ കൈത്തെറ്റ്‌, കോട്ടയുടെ നിഴല്‍, ഓപ്പോള്‌ എന്നീ ആറു കഥകളുടെ സമാഹാരം. മനസിനെ പിടിച്ചു കുലുക്കുന്ന ആത്‌മനൊമ്പരങ്ങളാണ്‌ ഈ കഥകളോരോന്നും.

PAGE 32


PAGE 33


PAGE 34


COPYRIGHTED MATERIAL

RELATED PAGES:
1.
M T COLLECTION

2 Comments:

Blogger Dhanush said...

This is one of the bests of MT's short stories. The line - where "Amme Njannoru Penkuttiaayichallo" is really touching. An innocent Vasu asking his mom, who yearned for a girl child. Its really interesting to know about how this story was written. That is written in Kathikante Panipura.

9:09 PM  
Blogger manu said...

"Is beautiful as ever i read".this story i read i feal iam in my childwood,my school,my friends i remamber them in a few years back.the relationship betveen brother and sister is in mind,years gone and situation will change but is not ,beause is blood relation.Thanks sir,is very interesting.

12:18 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger