SPiCE most viewed videos in indulekha
 

Dar-S-Salam

Collection of nine stories by M.T. Vasudevan Nair
DC Books, Kottayam, Kerala
Pages: 96 Price: INR 40
HOW TO BUY THIS BOOK

'വേറിട്ട കാഴ്ചകളില്‍' വി. കെ. ശ്രീരാമന്‍ കണ്ടെടുത്ത വസുന്ധരയുടെ ജീവിതം- തിരുമേനിയുടെയും- നമ്മള്‍ ആദ്യം കാണുന്നത്‌ 'അജ്ഞാതന്റെ ഉയരാത്ത സ്മാരകം' എന്ന കഥയിലാണ്‌. ആന്തരികസങ്കടങ്ങളെ തലയിലേറ്റുന്ന പാവം മനുഷ്യര്‍. എം.ടി.യുടെ എല്ലാ കഥാപാത്രങ്ങളും ഈ വേദനയുടെ ചാലിലൂടെയാണ്‌ നടക്കുന്നത്‌. പാപത്തിന്റെ സ്മരണകളുടെ കടവുകളില്‍ നിന്നും കടവുകളിലേക്ക്‌..
എട്ടു കഥകള്‍ കൂടിയുണ്ട്‌ ഈ സമാഹാരത്തില്‍. ഡാര്‍-എസ്‌-സലാം, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, രേഖയില്ലാത്ത ചിത്രം, ചുവന്ന മണല്‍ തുടങ്ങിയ മികച്ച കഥകള്‍. ഹൃദയത്തില്‍ നേര്‍ത്ത വിങ്ങലായി പടരുന്ന അനുഭവങ്ങളുടെ സംഗീതം കേള്‍പ്പിക്കുന്ന അനശ്വരങ്ങളായ രചനകളാണിവ. ഹൃദയത്തില്‍ നേര്‍ത്ത വിങ്ങലായി പടരുന്ന അനുഭവങ്ങളുടെ സംഗീതം കേള്‍പ്പിക്കു‍ന്ന അനശ്വരങ്ങളായ രചനകളാണിവ.

PAGE 7


PAGE 8


PAGE 9


COPYRIGHTED MATERIAL

RELATED PAGES:
1.
M T COLLECTION

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger