SPiCE most viewed videos in indulekha
 

Kathukal Silpangal Kavithakal

A unique collection of works - poems, letters to M. Govindan and sculptures - by noted Malayalam writer Anand.
Current Books Thrissur, Thrissur, Kerala
Pages: 117, Price: INR 75
HOW TO BUY THIS BOOK

ആനന്ദ്‌ പലപ്പോഴായി തീര്‍ത്ത ശില്‌പങ്ങളുടെ ഫോട്ടോ പകര്‍പ്പുകളും കവിതകളും എം.ഗോവിന്ദന്‌ അയച്ച കത്തുകളുമാണ്‌ ഈ പുസ്തകം. കത്തുകള്‍ ആദ്യം ചെറുകുറിപ്പായി തുടങ്ങി പിന്നീട്‌ ചര്‍ച്ചയോ ഉപന്യാസമോ ആയി വികസിക്കുന്നു. 'ആള്‍ക്കൂട്ട'ത്തിന്റെ രചനയുടെയും പ്രകാശനതടസ്സങ്ങളുടെയും ചരിത്രം കത്തുകളില്‍ തെളിയുന്നുണ്ട്‌. ഈ കത്തുകളും ശില്‍പങ്ങളും കവിതകളുമെല്ലാം പരസ്പരം ബന്‌ധപ്പെട്ടു കിടക്കുന്നു.
CLICK ON THE PAGES TO ENLARGE

PAGE 25


PAGE 26


PAGE 27


COPYRIGHTED MATERIAL

1 Comments:

Blogger rajan said...

...remembering my those days with M.Govindan.....

6:56 PM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger